NEWS

If you are not able to read the content of this blog ,send your mail address to seakeyare@gmail.com .This is a blog with more than 1 million views.Heading for 2 million viewership !. .GUIDANCE TO NEW READERS...IF YOU ARE VIEWING THIS ON A MOBILE PHONE ,CLICK THE WEB VERSION AVAILABLE AT THE BOTTOM OF THE MENU FOR BETTER VIEWING,.....To read notes on a particular topic ,type the word(s) in the seach page window on the LHS OR GO TO THE INDEXED BLOG http://plustwoenglishkasargod.blogspot.in/..THE LINK IS AVAILABLE ON THE RHS.Happy blogging to all.PLS SEND YOUR ARTICLES TO seakeyare@gmail.com...... CKR

Saturday, November 19, 2022

ഇന്നത്തെ വാർത്താ ക്വിസ് -രക്ഷിതാക്കൾക്ക് മക്കളോട് ചോദിക്കാൻ

കുട്ടികളുടെ ഇംഗ്ലീഷ് വായനയും ധാരണയും ലോകജ്ഞാനവും മെച്ചപ്പെടുത്താൻ സഹകരിക്കാം .



ഇന്നത്തെ വാർത്താ ക്വിസ്  -രക്ഷിതാക്കൾക്ക് മക്കളോട് ചോദിക്കാൻ  

1 .ഇന്നത്തെ വാർത്തകൾ ഇംഗ്ലീഷിൽ താഴെ നൽകിയത്  കുട്ടികളോട് 2 തവണ  ഉറക്കെ വായിക്കാൻപറയുക .അതിൽ ഏതെങ്കിലും ഒരു വായന  ഓഡിയോ റിക്കാർഡ് ചെയ്തു 9447739033 എന്ന നമ്പറിൽ രക്ഷിതാവിന്റെ മൊബൈലിൽ നിന്നു ഇന്നുതന്നെ അയക്കുക . നല്ല വായനയാണെങ്കിൽ ഒരു സമ്മാനം തരാം . തെറ്റായ വായനയാണെങ്കിൽ അത് നന്നാക്കാനുള്ള നിർദ്ദേശങ്ങൾ രക്ഷിതാവിന് അയച്ചു തരും .

2 . .ഇന്നത്തെ വാർത്തകൾ ഇംഗ്ലീഷിൽ നൽകിയത് വായിച്ച ശേഷം താഴെക്കൊടുത്ത വാക്യങ്ങൾ പൂരിപ്പിക്കാൻ കുട്ടിയോട്  ആവശ്യപ്പെടുക . പൂരിപ്പിച്ച ഉത്തരങ്ങൾ മലയാളത്തിൽ  ( വിട്ടു പോയ ഭാഗം മാത്രം മതി) ഒരു പേപ്പറിൽ നമ്പറിട്ടു എഴുതി (ടൈപ്പിങ് പോരാ ) അതിന്റെ ഫോട്ടോ 9447739033 എന്ന നമ്പറിൽ രക്ഷിതാവിന്റെ മൊബൈലിൽ നിന്നു മാത്രം ഇന്ന് തന്നെ  അയക്കുക . എല്ലാം ശരിയാണെങ്കിൽ  നാളെ ( 20 11 2022  )ഒരു സമ്മാനം തരാം . .

( ഏതു പ്രായത്തിലുള്ള സ്‌കൂൾ / കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.ഓഡിയൊ അയക്കൽ ,വാർത്താചോദ്യത്തിന്റെ ഉത്തരം അയക്കൽ  ഇവ രണ്ടും ചെയ്തവർക്ക് മാത്രമേ ശരി  ഉത്തരങ്ങളുടെ  അടിസ്ഥാനത്തിൽ സമ്മാനമുള്ളൂ .)

സമ്മാനം - കുട്ടിക്ക് ആവശ്യമുള്ള ഒരു പഠന ഉപകരണം .

ഇന്നത്തെ വാർത്താവാക്യ ചോദ്യങ്ങൾ  19.11.2022 : RESPONSES ACCEPTED TILL 11PM TODAY

1 .നടപടിക്രമങ്ങൾ പാലിച്ചാണ്നിയമനം നടന്നത്  ; ഹൈക്കോടതി വിധിക്ക് എതിരേ ...................................... - കണ്ണൂർ വി സി 

2 .ലോട്ടറിടിക്കറ്റുകളിൽ   ........ ഏർപ്പാടാക്കാൻ ലോട്ടറി ഡിപ്പാർട്ടമെന്റ് ആലോചിക്കുന്നു.

 3 .പഴയ പെൻഷൻ പദ്ധതി ....................................... - പഞ്ചാബ് മന്ത്രിസഭ അംഗീകാരം നൽകി .

4 .വിദേശകാര്യ വകുപ്പിന്റെ ഡ്രൈവർ ......... ....................... അറസ്റ്റിലായി .

5 .ഐ എസ് ആർ ഒ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഇന്ത്യയുടെ ആദ്യ സ്വകാര്യ പ്രൈവറ്റ്റോക്കറ്റു..............................വിക്ഷേപിക്കപ്പെട്ടു .

6 .വിവര സംരക്ഷണ ബില്ലിൻറെ കരട് രൂപം  ...........................................  വീണ്ടും കൊണ്ടുവരുന്നു .

7. ....................... എയർവെയ്‌സ് അതിന്റെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പറഞ്ഞു വിടുന്നു .

8 .മസ്കിന്റെ അന്ത്യശാസനത്തെ തുടർന്ന് നൂറുകണക്കിന് ജീവനക്കാർ........................എന്ന  സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുന്നു .

9 .   2022 ഫിഫ ലോകകപ്പിൽ ...........................ഫുട്ബാൾ കിറ്റുകളും എത്തി  .

10 .നോഡ്   സ്ട്രീം  എണ്ണക്കുഴലുകൾക്കരികെ ...................... കണ്ടെത്തിയതായി സ്വീഡൻ


HeadLines 19.11.2022#1188, Saturday  : ( ഇത് ഹയർ സെക്കന്ററി അദ്ധ്യാപകരുടെ ഒരു കൂട്ടായ്മ കഴിഞ്ഞ 3 വർഷമായി ക്ളസ്സ്മുറികളിലും  സ്റ്റുഡന്റ് ഗ്രൂപ്പുകളിലും ഉപയോഗിക്കാനായി ദിവസേന  തയ്യാറാക്കി അയക്കുന്നതാണ് .)

Our student reader  ANJALI's AUDIO AVAILABLE for practice

1. Selection made as per procedure; won't appeal against HC verdict: Kannur VC.

2. Lotteries department may go for QR codes on tickets.

3. Punjab cabinet approves implementation of old pension scheme.

4. External Affairs Ministry driver arrested for ‘leaking’ confidential information.

5. Vikram-S, India’s first private rocket, lifts off from ISRO spaceport.

6. Govt reintroduces draft Data Protection Bill for public comments.

7. Jet Airways sends staff on leave without pay.

8. Hundreds of workers said to have opted to leave Twitter over Musk ultimatum.

9. All 32 football kits at the 2022 FIFA World Cup.

10. Traces of explosives found at Nord Stream pipelines, Sweden says

ശരി ഉത്തരങ്ങൾ അറിയാൻ  നാളെ ഇതേ പേജ് വായിച്ചാൽ മതി .

*****************************************************

പ്രിയ വിദ്യാർത്ഥികളെ , രക്ഷകർത്താക്കളെ ,അധ്യാപകരെ 

ഒരു പത്രം മാത്രം വായിച്ചാൽ പോരാ .ഒരു ചാനൽ മാത്രം കണ്ടാൽ പോരാ .വിശദ വാർത്തകൾക്കായി എന്നും പല പത്രങ്ങൾ  വായിച്ചു ,പല ചാനലുകൾ കണ്ടും ചിന്തിച്ചും  സ്വന്തമായ നിഗമനങ്ങളിലെ ത്തുക .-രാധാകൃഷ്ണൻ സി കെ 


ഉത്തരം അയച്ചവരുടെ ലിസ്റ്റ് 

........................................................



Extracted from the following news portals:-

Manorama Matrubhoomi TNIE The Hindu TOI BBC Al-Jazeera The Guardian

https://m.facebook.com/story.php?story_fbid=342906461175183&id=100063674962630

Headlines Vocab by Lalji Daniel

Consolidated and organised by Nishad Abdulkareem

READ BY OUR STUDENT READER :  ANJALI . AUDIO AVAILABLE


മറ്റു ഉള്ളടക്കം 

2 years of news reading  in English by a student 

1000 DAYS OF HEADLINES IN ENGLISH




COMMENTS ON THIS WORK

( IS THIS WORK USEFUL ? PLS COMMENT .ഇത് ചെയ്യാൻ  എനിക്ക് 2 മണിക്കൂർ വേണ്ടിവന്നു . നിങ്ങളുടെ പ്രതികരണങ്ങളാണ് എനിക്കുള്ള  പ്രതിഫലം . അതുകൊണ്ട് പ്രതികരണങ്ങൾ അയക്കുക )

1.CREATVE- NISHAD ABDUL KAREEM, HSST ,......19.11.2022