NEWS

2024 UPDATE : KEAM പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വരുന്ന അനീതിക്കെതിരെ പ്രതികരിക്കേണ്ടതാണ്. READ OUR POST TODAY 16 /7/2024 FOR DETAILS... CKR

NEWS HEADLINES FOR ENG CLASS

 NEWS HEADLINES FROM A WHATS APP GROUP OF ENGLISH TEACHERS IN KERALA

UPDATED EVERY DAY SINCE 26TH JANUARY 2022-CKR

FACEBOOK LINK

HeadLines

HeadLines

19.11.2022#1188, Saturday

1. Selection made as per procedure; won't appeal against HC verdict: Kannur VC.

നടപടിക്രമങ്ങൾ പാലിച്ചാണ്നിയമനം നടന്നത്  ; ഹൈക്കോടതി വിധിക്ക് എതിരേ അപ്പീൽ പോകില്ല - കണ്ണൂർ വി സി 

2. Lotteries department may go for QR codes on tickets.

ലോട്ടറിടിക്കറ്റുകളിൽ   ക്യു  ആർ കോഡ് ഏർപ്പാടാക്കാൻ ലോട്ടറി ഡിപ്പാർട്ടമെന്റ് ആലോചിക്കുന്നു .

3. Punjab cabinet approves implementation of old pension scheme.

പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവനം - പഞ്ചാബ് മന്ത്രിസഭ അംഗീകാരം നൽകി .

4. External Affairs Ministry driver arrested for ‘leaking’ confidential information.

വിദേശകാര്യ വകുപ്പിന്റെ ഡ്രൈവർ രഹസ്യ വിവരങ്ങൾ "ചോർത്തി"കൊടുത്തതിന് അറസ്റ്റിലായി .

5. Vikram-S, India’s first private rocket, lifts off from ISRO spaceport.

ഐ എസ് ആർ ഒ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഇന്ത്യയുടെ ആദ്യ സ്വകാര്യ പ്രൈവറ്റ്റോക്കറ്റു -വിക്രം എസ് -   വിക്ഷേപിക്കപ്പെട്ടു .

6. Govt reintroduces draft Data Protection Bill for public comments.

വിവര സംരക്ഷണ ബില്ലിൻറെ കരട് രൂപം  പൊതുജന അഭിപ്രായം അറിയാനായി   വീണ്ടും കൊണ്ടുവരുന്നു .

7. Jet Airways sends staff on leave without pay.

ജെറ്റ് എയർവെയ്‌സ് അതിന്റെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പറഞ്ഞു വിടുന്നു .

8. Hundreds of workers said to have opted to leave Twitter over Musk ultimatum.

മസ്കിന്റെ അന്ത്യശാസനത്തെ തുടർന്ന് നൂറുകണക്കിന് ജീവനക്കാർ ട്വിറ്റർ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുന്നു .

9. All 32 football kits at the 2022 FIFA World Cup.

2022 ഫിഫ ലോകകപ്പിൽ 32 ഫുട്ബാൾ കിറ്റുകളും എത്തി  .

10. Traces of explosives found at Nord Stream pipelines, Sweden says

നോഡ്   സ്ട്രീം  എണ്ണക്കുഴലുകൾക്കരികെ സ്ഫോടന വസ്തുക്കളുടെ ഭാഗങ്ങൾ കണ്ടെത്തിയതായി സ്വീഡൻ . 

പ്രിയ വിദ്യാർത്ഥികളെ , രക്ഷകർത്താക്കളെ ,അധ്യാപകരെ 

ഒരു പത്രം മാത്രം വായിച്ചാൽ പോരാ .ഒരു ചാനൽ മാത്രം കണ്ടാൽ പോരാ .വിശദ വാർത്തകൾക്കായി എന്നും പല പത്രങ്ങൾ  വായിച്ചു ,പല ചാനലുകൾ കണ്ടും ചിന്തിച്ചും  സ്വന്തമായ നിഗമനങ്ങളിലെ ത്തുക .-രാധാകൃഷ്ണൻ സി കെ 

Extracted from the following news portals:-

Manorama Matrubhoomi TNIE The Hindu TOI BBC Al-Jazeera The Guardian

https://m.facebook.com/story.php?story_fbid=342906461175183&id=100063674962630

Headlines Vocab by Lalji Daniel

Consolidated and organised by Nishad Abdulkareem

READ BY OUR STUDENT READER :  ANJALI AUDIO AVAILABLE




No comments: