NEWS

2024 UPDATE : KEAM പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വരുന്ന അനീതിക്കെതിരെ പ്രതികരിക്കേണ്ടതാണ്. READ OUR POST TODAY 16 /7/2024 FOR DETAILS... CKR

Tuesday, July 16, 2024

KEAM പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വന്ന അനീതി

KEAM പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വരുന്ന അനീതിക്കെതിരെ പ്രതികരിക്കേണ്ടതാണ്.



REACT AGAINST THE INJUSICE DONE TO PLUS TWO STUDENTS  UNDER  KERALA  STATE SYLLABUS IN THE NAME OF STANDARDISATION.



 KEAM  പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വന്ന ⬆️ഈ അനീതിക്കെതിരെ പ്രതികരിക്കേണ്ടതാണ്. ബോർഡുകൾ പരീക്ഷ easy ആക്കിയതിന് കുട്ടികൾ എന്തു പിഴച്ചു ?Standardisation rules പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ കേരളാ സിലബസ് പഠിക്കാൻ വിദ്യാർത്ഥികൾ ഭയക്കുന്ന സാഹചര്യം വരും. -

+2/ Equivalent Standardized score out of 300 ആണ്.

full മാർക്ക് കിട്ടിയ കുട്ടിക്ക് 300 ന് പകരം കേരള സിലബസ് പരീക്ഷ CBSCയെക്കാൾ ലഘുവാണ് എന്ന് കണക്കാക്കി 273 ആക്കി കുറച്ചു എന്നാണ് അറിയുന്നത്.

അതനുസരിച്ച് standardize ചെയ്യപ്പെട്ട മാർക്കിൽ കേരള സിലബസിൽ +2 പരീക്ഷ എഴുതിയ കുട്ടിക്ക് 27 വരെ score നഷ്ടം ഉണ്ടാകുകയും

റാങ്ക് വളരെ പിന്നിലാകുകയും ചെയ്തിരിക്കുന്നു.

ഈ അഡ്ജസ്റ്റ്മെൻ്റ് കുട്ടികൾ അറിഞ്ഞിരുന്നില്ല. അതിനാൽ മറ്റ് ഡിഗ്രികൾക്ക് ചേരാതെ സാധ്യതയുള്ള എഞ്ചിനിയറിംഗ് ബിരുദത്തിന് ചേരാൻ കാത്തു.

ഇപ്പോൾ കുട്ടികൾ പെരുവഴിയിലായി

അനീതിക്കെതിരെ  ഒന്നിക്കുക.KEAM റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ കേരള സിലബസ് പഠിച്ച കുട്ടികൾ അന്യായമായി പുറകിലാകുന്ന സ്ഥിതി ഒഴിവാക്കുക-CKR 16/7/2024









WE MUST PREPARE THE RANKLIST FOR KEAM BASED ONLY ON THE PERFORMANCE IN THE ENTRANCE TEST .DO YOU AGREE ?PLEASE GIVE YOUR OPINION HERE OR @9447739033.-RADHAKRISHNAN C K

COMMENTS :

സർക്കാർ ജോലിയിലിരുന്നു കൊണ്ട് , unaided CBSE യിൽ പഠിപ്പിക്കുന്നത് അധ്യാപക മൂല്യത്തിന് നിരക്കാത്തതായതുകൊണ്ട് , കുട്ടിയെ സർക്കാർ സ്കൂളിൽ പഠിപ്പിച്ചു. എൻ്റെ ഭർത്താവിന് കുട്ടിയുടെ ഫീസും യൂണിഫോം മറ്റ് പഠനച്ചിലവും കിട്ടുമായിരുന്നിട്ടും CBSE വേണ്ടെന്ന് വച്ചു. സർക്കാർ സ്കൂളിൽ തന്നെ കുട്ടിയെ വിടാനായി കുടുംബ കലഹത്തിന് ഞാൻ കാരണമായി. മറ്റ് ഒരു കാര്യത്തിലും കുട്ടിയെക്കുറിച്ച് സങ്കോചമില്ല . KEAM Entrance Result വന്നപ്പോൾ +2 ഉന്നത നിലയിൽ പാസായ കുട്ടിക്ക് State syllabus കാർക്ക് Standardized Mark total മാർക്ക് 23+5 കുറച്ചതിനാൽ Rank list ൽ വളരെ പിന്നിലായത് തിരുനെറ്റിയിൽ കിട്ടിയ അടിയായിപ്പോയി. ഇതിൽ കൂടുതൽ ഇനി എന്ത് വേണം കുട്ടികളോട് ചെയ്യാൻ ? നേരത്തെ അറിയിക്കുക എങ്കിലും വേണമായിരുന്നു. ഈ വർഷത്തെ കുട്ടികൾ എന്തു ചെയ്യും ?

- A  TEACHER 

See we all have to realize that expensive entrance coaching is not really accessible to the masses of our nation nor our state, which in turn has forced our state government to give 50-50 weightage to board and entrance mark so that those who have sub-par scores as an effect of inaccessibility to expensive coaching can get a reasonable chance of entering into the engineering field. So scraping +2 marks is not really a solution considering economic inequalities just as how much reservation is necessary for the depressed classes of our nation. so the government isnt wrong in giving equal weightage to board marks. Normalization also becomes necessary as we have students from boards of different difficulties writing the board examination. However the only solution that I see is making state board exams harder so that it becomes difficult to score high marks giving state boards the same advantage as CBSE.

-An expert

ഇത് ഈ വർഷം ആദൃമായിട്ടല്ലല്ലോ ഇങ്ങനെ റാങ്ക് തയ്യാറാക്കുന്നത്. നിങ്ങളെപ്പോലെയുള്ള കോച്ചിംഗ് ഫാക്ടറിക്കാർക്ക് ഇത് മുൻവർഷങ്ങളിൽ സർക്കാരിന്റെ ശ്രദ്ധയിൽ കോണ്ടുവരാമായിരുന്നു. എന്ത്കൊണ്ട് നേരത്തേ ചെയ്തില്ല. ഇപ്പോൾ ഇത് ആരെ കാണിക്കാനാണ് ഈ ഷോ. മാതാപിതാക്കളെ കാണിക്കാനോ. സർക്കാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിങ്ങൾ റിസൽറ്റ് പ്രഖ്യാപിച്ചതാണല്ലോ. നെവിൻ സിബിക്ക് റാങ്ക് കുറഞ്ഞതു കൊണ്ടാണോ ഈ ഷോ നടത്തുന്നത്. നിങ്ങളെപ്പോലെയുള്ള കോച്ചിംഗ് ബിസിനസ്സ്കാരാണ് ഈ രംഗം ഇതു പോലെ വഷളാക്കിയത്- A reader

കീമിൽ നല്ല മാർ​ക്ക് കി​ട്ടി​യിട്ടും പു​റകിൽ പോ​കേ​ണ്ടി വ​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്കൾ​ക്ക് മാ​ത്ര​മേ അ​തി​ന്റെ വേ​ദ​ന മ​ന​സ്സി​ലാ​കു​ക​യുള്ളൂ. നെവിൻ സി​ബി​ക്ക് മാ​ത്ര​മല്ല റാ​ങ്ക് കു​റ​ഞ്ഞത്. എ​ന്റെ കു​ട്ടി​യും 100 പേർ​സെ​ന്റൈൽ കി​ട്ടി​യ ആ​റു പേരിൽ ഒ​രാ​ളാ​യി​രുന്നു. പ്ല​സ്​ടു​വി​ന് PCM ന് മു​ഴു​വൻ മാർക്കും ഉ​ണ്ടാ​യി​രുന്നു. എ​ന്റെ കു​ട്ടിക്കും കേ​ര​ള സി​ല​ബസിൽ പഠി​ച്ചു എ​ന്ന ഒ​റ്റ കാ​ര​ണത്താൽ റാ​ങ്കിൽ 25 ആയി. ഇ​പ്പോൾ ഈ കാര്യം ചൂ​ണ്ടി കാണി​ക്കാൻ ബ്രി​ല്യ​ന്റ് കാ​ണിച്ച ധൈ​ര്യ​ത്തിന് ഒരു BIG Salute.-a responder

The difficulty level and standard of cbse/ icse board exams is not even comparable to state syllabus.- a cbse teacher.

We definitely need standardisation if we are considering icse/cbse and state syllabus knowing the difficulty and standard of cbse/ icse exam . It is state syllabus only giving easy exam for which most of the students only study focus area and exams are also really easy.-a CBSE student

സ്റ്റേറ്റിൽ കൂടുതൽ ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികൾ CBSE യെക്കാൾ കൂടുതലാകുന്നതിന് ഒരു കാരണം അവിടെ പരീക്ഷയെഴുതുന്നവരുടെ എണ്ണം CBSE യെക്കാൾ അധികമാണ് . ഈസിയാണ് എന്ന കാരണത്താൽ സ്റ്റേറ്റ് കാരുടെ മാർക്ക് കുറക്കുമ്പോൾ തന്നെ CBSE ക് മാർക്ക് കൂട്ടികൊടുക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ രണ്ട് ബെനഫിറ്റാണ് CBSE കാരന് കിട്ടുന്നത്. എൻട്രൻസിനും Plus 2 പരീക്ഷയ്ക്കും തുല്യ മാർക്ക് കിട്ടിയവർ തമ്മിലുള്ള വിത്യാസം 35 മാർക്കാണ്. അതിനെ പറ്റി റാങ്ക് തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച തലകൾക്ക് ബോധം വരാത്തതെന്ത് കൊണ്ടാണ് ?

This is totally unfair.STUDENTS who opted Kerala State board who scored full marks or close to full marks have gone very far behind the rank list because of this injustice. My daughter also went back because of this and due to the unfair normalisation of marks due to the low & high easy levels on the exam on different days of exam. Hence this injustice to be corrected this year & revised rank list to be published immediately. Children are not at fault due to the unfair calculation & normalisation of marks. Thanks Brilliant for takjng this up...

- a parent

WE WILL FOLLOW UP THIS TILL WE GET JUSTICE -CKR

*

KSTA  and  SFI have taken us seriously. We request  the other student organisations and teacher organisations to give their opinion on the issue without delay.-CKR 18/7/2024

ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിന് 
കേരളാ സിലബസ്സിൽ പഠിച്ചവർക്ക് ഗ്രേസ് മാർക്ക് നൽകുക, -
പി പ്രേമചന്ദ്രൻ

( മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിച്ച / പഠിപ്പിക്കുന്ന ആളുകൾ എങ്കിലും ഈ പോസ്റ്റ് ഷെയർ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു.) 

കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ സ്കോർ എൻജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷാ സന്ദർഭത്തിൽ മൂല്യം കുറച്ചാണോ പരിഗണിക്കുന്നത് എന്ന സംശയം കുറച്ചു കാലമായി ഉണ്ട്. മകൻ എൻജിനീയറിങ് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സന്ദർഭത്തിൽ അത് സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചിരുന്നു. അതിൽ വിദഗ്ധനല്ലാത്തതുകൊണ്ട് തൽക്കാലം മുന്നോട്ടു പോകാൻ പറ്റിയില്ല. എങ്കിലും മനസ്സിൽ ഈ അസ്കിത ഉണ്ടായിരുന്നു. ഇക്കുറി എൻജിനീയറിങ് റാങ്ക് ലിസ്റ്റ് വന്നപ്പോൾ എല്ലാ ഉയർന്ന റാങ്കുകളും സിബിഎസ്ഇ കുട്ടികൾക്കാവുകയും ആദ്യത്തെ 5000 ത്തിനുള്ളിൽ വരാൻ പരീക്ഷയെഴുതിയതിൽ 5% സംസ്ഥാന സിലബസ്കാർക്ക് മാത്രമേ കഴിഞ്ഞുള്ളൂ എന്ന കണക്കു വരികയും ചെയ്തപ്പോഴാണ്  ഇതിൻറെ ഗൗരവം ബോധ്യപ്പെട്ടത്. 

നമ്മുടെ കുട്ടികൾ ഇക്കുറി നേടിയതിൽ നിന്ന് 27 സ്കോർ കുറച്ചാണ് പരിഗണിച്ചത്. കോവിഡ് മുർദ്ധന്യത്തിൽ നിൽക്കുന്ന സമയത്ത് നമ്മുടെ കുട്ടികൾ എഴുതിയ പരീക്ഷയിലെ  40 സ്കോർ കുറച്ചാണ് പോലും അക്കൊല്ലം പരിഗണിച്ചത്. ഒൻപതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും മാർക്കുകൾ സ്കൂളിൽനിന്ന് എഴുതികൊടുത്തതായിരുന്നു അക്കൊല്പം പൊതുപരീക്ഷ ഇല്ലാതിരുന്ന പത്ത് /പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇക്കാരുടെ കൈയിൽ ഉണ്ടായിരുന്നത്. അത് അപ്പടി മുഖവിലക്കെടുത്തുകൊണ്ടാണ് അതിഭീകരമായ കോവിഡ് സാഹചര്യത്തിലും ഫോക്കസ് ഏരിയക്ക് അകത്തുനിന്ന് പഠിക്കുകയും പൊതുപരീക്ഷ എഴുതുകയും ചെയ്ത നമ്മുടെ കുട്ടികൾ നേടിയ സ്കോറിന് മൂല്യമില്ല എന്ന് പറഞ്ഞ് ഇവിടെ വെട്ടിക്കുറച്ചത്. 

അക്കാലത്ത് നമ്മുടെ അക്കാദമിക ഏമാന്മാർ പറഞ്ഞത് ഇവിടെ മാർക്ക് കൂടിയത് അവർക്ക് പുറത്തുപോവുമ്പോൾ നാണക്കേടാണ് എന്നാണ്. സിബിഎസ്ഇ എന്ന് കേൾക്കുമ്പോൾ മുട്ട് വിറക്കുന്ന ഇവിടുത്തെ അക്കാദമിക സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ന്യായീകരണ തൊഴിലാളികൾക്ക്, പൊതു വിദ്യാഭ്യാസത്തിനെതിരായി പുതു യുക്തികൾ ഇത്തരം ഘട്ടങ്ങളിലെല്ലാം ഇറക്കേണ്ടി വരാറുണ്ട്. പരീക്ഷയ്ക്ക് തൊട്ടുമുമ്പായി, നേരത്തെ പ്രഖ്യാപിച്ച ഫോക്കസ് ഏരിയയുടെ പുറത്തു നിന്നുള്ള ഭാഗങ്ങൾ പഠിക്കാത്തവരുടെ 30 ശതമാനം മാർക്കുകൾ വെട്ടിക്കുറക്കാനുള്ള യുക്തികൾ പൊതുപരീക്ഷ ചോദ്യപേപ്പറുകൾ നിർമ്മിക്കുന്ന ശിൽപ്പശാലയിൽ വച്ച് നിഗൂഢമായി തീരുമാനിച്ചപ്പോൾ, പൊതു വിദ്യാഭ്യാസത്തിൻറെ പക്ഷത്തുനിന്ന് അതിനെ അതിശക്തമായി എതിർക്കുകയല്ല അവർ ചെയ്തത്. മറിച്ച് അങ്ങനെ എതിർത്ത ആളുകൾ എഴുതിയ യുക്തി ശരിയാണോ പദ പ്രയോഗം തെറ്റല്ലേ എന്നൊക്കെ സൂക്ഷ്മദർശിനി വെച്ച് പരിശോധിക്കുകയാണ്! ഇപ്പോൾ അവർ സമീകരണ സിദ്ധാന്ത ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഒരു സുപ്രഭാതത്തിൽ തീരുമാനിക്കപ്പെട്ടതല്ല കേരളത്തിലെ ഹയർ സെക്കൻഡറി ക്ലാസ്സ് റൂം വിനിമയത്തിന്റെ മെച്ചങ്ങൾകൂടി ഏത് പ്രവേശനത്തിനും ക്രെഡിറ്റ്  ചെയ്യപ്പെടണം എന്നുള്ളത്. അതല്ലെങ്കിൽ കേരളത്തിനകത്തും പുറത്തുമുള്ള എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളിൽ രാപ്പകൽ ഇല്ലാതെ കുട്ടികളെ യന്ത്രങ്ങളായി പരിഗണിച്ചുകൊണ്ട് ഒറ്റവാക്കിൽ ഉള്ള കറക്കികുത്തലുകളായി വലിയ വിജ്ഞാന വിഷയങ്ങൾ ചുരുങ്ങും. ആ മാർഗത്തിലേക്ക് സാമ്പത്തികമായും സാമൂഹികമായും ഉന്നത നിലയിലുള്ള ആളുകൾ എളുപ്പത്തിൽ എത്തിച്ചേരുകയും അവർ മേൽക്കുമേൽ വിജയിക്കുകയും ചെയ്യും . എൻട്രൻസ് എന്ന കീറാമുട്ടിയിൽ തട്ടി എല്ലാ പാഠ്യപദ്ധതി പ്രവർത്തനങ്ങളും തകരുകയാണ് പതിവ്. ക്ലാസ് റൂം പ്രവർത്തനത്തിൻ്റെ ഫലമായി വിദ്യാർത്ഥികളിൽ വളർന്നു വരേണ്ട സാംസ്കാരികവും സാമൂഹികവുമായ .മൂല്യങ്ങളും മനോഭാവങ്ങളും വിലകെട്ടതായി തീരും. ഈ ഭീതിയാണ് കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണ ശ്രമങ്ങളിൽ ഉണ്ടായിരുന്നത്. എൻട്രൻസ് ആണ് ശാശ്വത സത്യമെങ്കിൽ അതിനായി പ്രൈമറിയിലോ സെക്കൻഡറിയിലോ വച്ച് തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നതാവും ഉചിതം എന്ന് പലരും ചിന്തിക്കും. അത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ചേരുന്നവർ ഇപ്പോഴുമുണ്ട്. ക്ലാസ് മുറിയിലൂടെ കുട്ടി ആർജിക്കുന്ന ജ്ഞാനത്തെ തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ മുന്നോട്ടുള്ള പോക്കിനെ നമുക്ക് അടയാളപ്പെടുത്താൻ കഴിയണം. അതിനുള്ള സാമാന്യമായ ഒരു മാർഗ്ഗമാണ് എൻട്രൻസിനൊപ്പം ക്ലാസ് റൂം സ്കോർ കൂടി ചേർക്കാനുള്ള തീരുമാനം. 

ഒറ്റ ചോദ്യമേയുള്ളൂ. എന്തുകൊണ്ടാണ് കേരളത്തിലെ എസ്എസ്എൽസി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി പ്രവേശനത്തിന് നാല് പോയിൻറ് ബോണസ് ആയി നൽകുന്നു? പഠിച്ച സ്കൂളിന് രണ്ട് പോയിൻറ് അധികം നൽകുന്നു? അതിൽ ഒരു സൈദ്ധാന്തികതലമുണ്ട്. പൊതുവിദ്യാഭ്യാസത്തിനൊപ്പം നിന്നുകൊണ്ട് അതിനെ ശക്തിപ്പെടുത്താനുള്ള ഒരു നയവുമുണ്ട്. അതിവിടെ യാതൊരു പ്രയാസവും ഇല്ലാതെ എത്രയോ കാലമായി നടന്നു പോകുന്നു. 

ഇതേ മാർഗമാണ് എൻജിനീയറിങ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തും കൈക്കൊള്ളേണ്ടത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഹയർ സെക്കൻഡറി പൂർത്തിയാക്കിയ കുഞ്ഞുങ്ങൾക്ക് വിഷയത്തിന് പത്തു പോയിൻറ് വെയിറ്റേജ് നൽകണം. അല്ലാതെ നേടിയ മാർക്കിന് 12 കാരറ്റ് മാത്രമേ വിലയുള്ളൂ എന്ന് പരിഹസിക്കുകയല്ല ചെയ്യേണ്ടത്.
സിബിഎസ്ഇക്ക് ലഭിച്ച സ്കോർ അതേപോലെ പരിഗണിക്കണം. മറ്റെല്ലാ സിലബസിലെയും അവരുടെ യഥാർത്ഥ മാർക്ക് പരിഗണിക്കാം. അപ്പോൾ ചില ന്യായീകരണക്കാർ ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ ഹയർസെക്കൻഡറിക്ക് ഉയർന്ന സ്കോർ ആണ് എന്നൊക്കെ പറഞ്ഞു വരും. ബീഹാറിലെ ഹയർ സെക്കൻഡറി കുട്ടികളെല്ലാം കേരളത്തിൽ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതി ഇവിടെ പഠിക്കാൻ വരികയല്ലേ? ആകെ പരീക്ഷ എഴുതുന്നതിൽ മറ്റു വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അര ശതമാനം പോലും വരില്ല. അവർ വന്നാലും കേരളത്തിലെ കുഞ്ഞുങ്ങൾക്ക് ഗ്രേസ് പോയൻ്റുകൾ ലഭിക്കുന്നതുകൊണ്ട് ഒരു മേൽകൈ അവർക്ക് ഉണ്ടാകും. ഇതാണ് നടപ്പിലാക്കേണ്ടത് ' എന്നാൽ  സിബിഎസ്ഇ /എൻട്രൻസ് ലോബിക്ക് എതിരായി ഒരു ചെറുവിരൽ അനക്കാൻ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഉദ്യോഗസ്ഥ മേധാവികൾ തയ്യാറാവുകയില്ല. ചില അടിയൻ ലച്ചിപ്പോം  അക്കാദമിക്കുകൾ കൊട്ടേഷനെടുത്ത് അവർക്കൊപ്പം നിൽക്കുകയും ചെയ്യും. 

എൻജിനീയറിങ് റാങ്ക് ലിസ്റ്റ് വന്ന ദിവസത്തെ ചില തോന്നലുകൾ അന്ന് തന്നെ ട്രൂ കോപ്പിയിൽ എഴുതുകയുണ്ടായി. തൊട്ടടുത്ത ദിവസം അത് അച്ചടിച്ചു വന്നു. പിന്നീട് കേരളത്തിലെ മാധ്യമങ്ങൾ അത് ഏറ്റെടുത്തു. ആ ലേഖനത്തിൽ ആവശ്യപ്പെട്ടതുപോലെ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനം ഇന്നീ ആവശ്യം ഏറ്റെടുത്തു കഴിഞ്ഞു. ഇത് അങ്ങേയറ്റം അഭിമാനം നൽകുന്ന ഒരു തീരുമാനമാണ്.
******************************************************************************

ഈ നോർമലൈസേഷൻ തികച്ചും ആവശ്യമില്ലാത്തതാണ്-


ഈ നോർമലൈസേഷൻ തികച്ചും ആവശ്യമില്ലാത്തതാണ് 
എന്നതാണ് എൻറെ പക്ഷം.

തങ്ങൾ പ്രയാസമുള്ള സിലബസിൽ ആണ് പഠിച്ചത് എന്നുള്ളത് കൊണ്ട് തങ്ങൾക്ക്
നോർമലൈസേഷനിൽ കൂടുതൽ മാർക്ക് കിട്ടണമെന്ന് 
കുട്ടികൾക്ക് അവകാശ അവകാശപ്പെടാവുന്ന 
ഒരു അവസ്ഥാവിശേഷമാണിത്.

കുട്ടികൾക്ക് ഏത് സിലബസും പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് .

 അക്കാദമികമായ മികവിന് ഒപ്പം അക്കാദമികേതരമായ 
മികവുകൾക്കും സാഹചര്യം ഒരുക്കുന്ന 
സ്റ്റേറ്റ് സിലബസിന് 
പരിമിതികൾ ഉണ്ട് എന്ന് അഭിപ്രായമുള്ളവർക്ക്
മറ്റു സിലബസുകളിൽ മക്കളെ  പഠിപ്പിക്കാം.


അത്തരമൊരു സ്വാതന്ത്ര്യം നിലനിൽക്കുന്നിടത്തോളം കാലം ഒരു നോർമലൈസേഷനും പ്രസക്തിയില്ല.-An HSST

Saturday, December 16, 2023

TEACHING PHONEMIC AWARENESS

 LESSON PLANS  FOR PRE PRIMARY Students AND  STUDENTS WITH LD

 (CLICK HERE TO READ MORE ABOUT LD MANAGEMENT)


My sincere tributes to 




for refreshing my knowledge  of phonemic awareness and enhancing my skills in handling classes for students with Learning Disability-Radhakrishnan C K


DAY 1 

NOTES :

1.DO NOT TEACH CAPITALS FIRST.TEACH ONLY SMALL LETTERS FIRST.(because it is small letters which are used often in real life situations )

2.Start teaching   the letter / sounds  /s/, /a/, /t/, /i/, /p/, /n/

......for more NOTES AND AUDIO HELP call Splendio Academy in the numbers given below.














Maths and Malayalam materials available  if anyone need pls contact in the numbes given below

                

Monday, November 13, 2023

Tunnel under construction partially collapses in Uttarakhand, 40 workers trapped

 

 

Tunnel under construction partially collapses in Uttarakhand, 40 workers trapped

A portion of an under-construction tunnel between Silkyara and Dandalgaon on the Brahmakhal-Yamunotri National Highway collapsed early on November 12, trapping around 40 workers inside, officials in Uttarkashi district said.

Personnel from the National Disaster Response Force, State Disaster Response Force and the police launched a search and rescue operation immediately after being informed of the accident, Superintendent of Police (Uttarkashi) Arpan Yaduvanshi said.

Quoting officials from National Highways & Infrastructure Development Corporation Limited, which is building the tunnel, Yaduvanshi had initially put the number of labourers trapped in the tunnel at 36.

However, the District Emergency Operation Centre later released a list of 40 labourers trapped inside. They were from Bihar, Jharkhand, Uttar Pradesh, West Bengal, Odisha, Uttarakhand and Himachal Pradesh.

Oxygen is being pumped into the collapsed section of the tunnel, which is part of the Char Dham all-weather road project, through a water pipe so that the trapped labourers do not have difficulty breathing, Yaduvanshi said.

The rescue operation has been going on for the past 12 hours but without any breakthrough so far. However, those trapped inside have sent out signals that indicate they are safe, an official at the site said.

About 160 rescuers are trying to reach the trapped labourers with the help of drilling equipment and excavators, the District Emergency Operation Centre said. Some more equipment such as a vertical drilling machine are about to reach the site to assist the rescue efforts.

Tuesday, August 29, 2023

IMPROVEMENT PACKAGE FOR AVERAGE LEARNERS 11 ENGLISH

 IMPROVEMENT  PACKAGE FOR AVERAGE LEARNERS (For Ensuring Passmark to 50)


IMPROVEMENT  PACKAGE FOR AVERAGE LEARNERS 11 ENGLISH (For Ensuring Passmark to 50) 

by SINDHU RAJESH

STEP 1.LISTEN TO THE MALAYALAM NARRATION OF THE LESSON.

https://hseenglish4u.blogspot.com/p/plus-one-lesson-videos.html

STEP 2.READ AND LEARN CAPSULE NOTES.

https://hseenglish4u.blogspot.com/p/xi-capsule-notes.html

STEP 3 :READ AND STUDY THE DISCOURSES WELL

https://hseenglish4u.blogspot.com/p/discourses-discussion.html

STEP 4. GO THROUGH SOLVED QUESTION PAPERS AND STUDY REPEATED DISCOURSES.

https://hseenglish4u.blogspot.com/p/xi-solved-question-papers.html

STEP 5 :GO THROUGH PREVIOUS QUESTIONS AND POSSIBLE QUESTIONS

https://hseenglish4u.blogspot.com/p/previous-question-papers.html

REVISE THE NEEDED AREAS.

Thursday, May 25, 2023

DRAWING A CAT IN A COOL MORNING -A REPORT BY DEVOOS

                                                DRAWING  A  CAT

MY CAT

This morning my uncle told me to draw a cat. Then I began thinking and planning about it.Soon I will draw a cat.Then I will be painting the cat when Appu reaches here.Within 15 minutes I will have drawn and painted it.

Now I am doing as planned. Now I am drawing a picture of a cat.Then I am painting it.I am drawing its eyes and nose.Then I have drawn its tail.I have been drawing the cat for 15 minutes.

This is my report.Half an hour ago I was drawing a cat.First I drew its face.Next I drew its eyes and nose.After that I was drawing its tail.I had finished the picture when appu came here.

Look at my cat.How cute it is !  It has a large face and big ears.The cat has small legs.It has a deceiving look,hasn't it ?.Its tail looks like a hanging bridge,so curved and long.Beware of my cat.It will play so many trcks with you !

-Devapriya M, Alakode 


Saturday, November 19, 2022

ഇന്നത്തെ വാർത്താ ക്വിസ് -രക്ഷിതാക്കൾക്ക് മക്കളോട് ചോദിക്കാൻ

കുട്ടികളുടെ ഇംഗ്ലീഷ് വായനയും ധാരണയും ലോകജ്ഞാനവും മെച്ചപ്പെടുത്താൻ സഹകരിക്കാം .



ഇന്നത്തെ വാർത്താ ക്വിസ്  -രക്ഷിതാക്കൾക്ക് മക്കളോട് ചോദിക്കാൻ  

1 .ഇന്നത്തെ വാർത്തകൾ ഇംഗ്ലീഷിൽ താഴെ നൽകിയത്  കുട്ടികളോട് 2 തവണ  ഉറക്കെ വായിക്കാൻപറയുക .അതിൽ ഏതെങ്കിലും ഒരു വായന  ഓഡിയോ റിക്കാർഡ് ചെയ്തു 9447739033 എന്ന നമ്പറിൽ രക്ഷിതാവിന്റെ മൊബൈലിൽ നിന്നു ഇന്നുതന്നെ അയക്കുക . നല്ല വായനയാണെങ്കിൽ ഒരു സമ്മാനം തരാം . തെറ്റായ വായനയാണെങ്കിൽ അത് നന്നാക്കാനുള്ള നിർദ്ദേശങ്ങൾ രക്ഷിതാവിന് അയച്ചു തരും .

2 . .ഇന്നത്തെ വാർത്തകൾ ഇംഗ്ലീഷിൽ നൽകിയത് വായിച്ച ശേഷം താഴെക്കൊടുത്ത വാക്യങ്ങൾ പൂരിപ്പിക്കാൻ കുട്ടിയോട്  ആവശ്യപ്പെടുക . പൂരിപ്പിച്ച ഉത്തരങ്ങൾ മലയാളത്തിൽ  ( വിട്ടു പോയ ഭാഗം മാത്രം മതി) ഒരു പേപ്പറിൽ നമ്പറിട്ടു എഴുതി (ടൈപ്പിങ് പോരാ ) അതിന്റെ ഫോട്ടോ 9447739033 എന്ന നമ്പറിൽ രക്ഷിതാവിന്റെ മൊബൈലിൽ നിന്നു മാത്രം ഇന്ന് തന്നെ  അയക്കുക . എല്ലാം ശരിയാണെങ്കിൽ  നാളെ ( 20 11 2022  )ഒരു സമ്മാനം തരാം . .

( ഏതു പ്രായത്തിലുള്ള സ്‌കൂൾ / കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.ഓഡിയൊ അയക്കൽ ,വാർത്താചോദ്യത്തിന്റെ ഉത്തരം അയക്കൽ  ഇവ രണ്ടും ചെയ്തവർക്ക് മാത്രമേ ശരി  ഉത്തരങ്ങളുടെ  അടിസ്ഥാനത്തിൽ സമ്മാനമുള്ളൂ .)

സമ്മാനം - കുട്ടിക്ക് ആവശ്യമുള്ള ഒരു പഠന ഉപകരണം .

ഇന്നത്തെ വാർത്താവാക്യ ചോദ്യങ്ങൾ  19.11.2022 : RESPONSES ACCEPTED TILL 11PM TODAY

1 .നടപടിക്രമങ്ങൾ പാലിച്ചാണ്നിയമനം നടന്നത്  ; ഹൈക്കോടതി വിധിക്ക് എതിരേ ...................................... - കണ്ണൂർ വി സി 

2 .ലോട്ടറിടിക്കറ്റുകളിൽ   ........ ഏർപ്പാടാക്കാൻ ലോട്ടറി ഡിപ്പാർട്ടമെന്റ് ആലോചിക്കുന്നു.

 3 .പഴയ പെൻഷൻ പദ്ധതി ....................................... - പഞ്ചാബ് മന്ത്രിസഭ അംഗീകാരം നൽകി .

4 .വിദേശകാര്യ വകുപ്പിന്റെ ഡ്രൈവർ ......... ....................... അറസ്റ്റിലായി .

5 .ഐ എസ് ആർ ഒ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഇന്ത്യയുടെ ആദ്യ സ്വകാര്യ പ്രൈവറ്റ്റോക്കറ്റു..............................വിക്ഷേപിക്കപ്പെട്ടു .

6 .വിവര സംരക്ഷണ ബില്ലിൻറെ കരട് രൂപം  ...........................................  വീണ്ടും കൊണ്ടുവരുന്നു .

7. ....................... എയർവെയ്‌സ് അതിന്റെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പറഞ്ഞു വിടുന്നു .

8 .മസ്കിന്റെ അന്ത്യശാസനത്തെ തുടർന്ന് നൂറുകണക്കിന് ജീവനക്കാർ........................എന്ന  സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുന്നു .

9 .   2022 ഫിഫ ലോകകപ്പിൽ ...........................ഫുട്ബാൾ കിറ്റുകളും എത്തി  .

10 .നോഡ്   സ്ട്രീം  എണ്ണക്കുഴലുകൾക്കരികെ ...................... കണ്ടെത്തിയതായി സ്വീഡൻ


HeadLines 19.11.2022#1188, Saturday  : ( ഇത് ഹയർ സെക്കന്ററി അദ്ധ്യാപകരുടെ ഒരു കൂട്ടായ്മ കഴിഞ്ഞ 3 വർഷമായി ക്ളസ്സ്മുറികളിലും  സ്റ്റുഡന്റ് ഗ്രൂപ്പുകളിലും ഉപയോഗിക്കാനായി ദിവസേന  തയ്യാറാക്കി അയക്കുന്നതാണ് .)

Our student reader  ANJALI's AUDIO AVAILABLE for practice

1. Selection made as per procedure; won't appeal against HC verdict: Kannur VC.

2. Lotteries department may go for QR codes on tickets.

3. Punjab cabinet approves implementation of old pension scheme.

4. External Affairs Ministry driver arrested for ‘leaking’ confidential information.

5. Vikram-S, India’s first private rocket, lifts off from ISRO spaceport.

6. Govt reintroduces draft Data Protection Bill for public comments.

7. Jet Airways sends staff on leave without pay.

8. Hundreds of workers said to have opted to leave Twitter over Musk ultimatum.

9. All 32 football kits at the 2022 FIFA World Cup.

10. Traces of explosives found at Nord Stream pipelines, Sweden says

ശരി ഉത്തരങ്ങൾ അറിയാൻ  നാളെ ഇതേ പേജ് വായിച്ചാൽ മതി .

*****************************************************

പ്രിയ വിദ്യാർത്ഥികളെ , രക്ഷകർത്താക്കളെ ,അധ്യാപകരെ 

ഒരു പത്രം മാത്രം വായിച്ചാൽ പോരാ .ഒരു ചാനൽ മാത്രം കണ്ടാൽ പോരാ .വിശദ വാർത്തകൾക്കായി എന്നും പല പത്രങ്ങൾ  വായിച്ചു ,പല ചാനലുകൾ കണ്ടും ചിന്തിച്ചും  സ്വന്തമായ നിഗമനങ്ങളിലെ ത്തുക .-രാധാകൃഷ്ണൻ സി കെ 


ഉത്തരം അയച്ചവരുടെ ലിസ്റ്റ് 

........................................................



Extracted from the following news portals:-

Manorama Matrubhoomi TNIE The Hindu TOI BBC Al-Jazeera The Guardian

https://m.facebook.com/story.php?story_fbid=342906461175183&id=100063674962630

Headlines Vocab by Lalji Daniel

Consolidated and organised by Nishad Abdulkareem

READ BY OUR STUDENT READER :  ANJALI . AUDIO AVAILABLE


മറ്റു ഉള്ളടക്കം 

2 years of news reading  in English by a student 

1000 DAYS OF HEADLINES IN ENGLISH




COMMENTS ON THIS WORK

( IS THIS WORK USEFUL ? PLS COMMENT .ഇത് ചെയ്യാൻ  എനിക്ക് 2 മണിക്കൂർ വേണ്ടിവന്നു . നിങ്ങളുടെ പ്രതികരണങ്ങളാണ് എനിക്കുള്ള  പ്രതിഫലം . അതുകൊണ്ട് പ്രതികരണങ്ങൾ അയക്കുക )

1.CREATVE- NISHAD ABDUL KAREEM, HSST ,......19.11.2022

Tuesday, October 18, 2022

USED TO

 He used to live in Calcutta.He used to be a great speaker.

There used to be a temple here.

I used to live nearby.

My health is not what it used to be.

Also ‘used to’ expresses the contrast between the past and the present. ‘Would’ refers only to habitual past action.”

“Who is a gate crasher, sir?”

“A gate crasher is ‘an uninvited intruder at a party’. He crashes into the party without any invitation. Gate crashers also try to force their way into athletic and similar events without payment. The term ‘gate crasher’ was originally applied to those who tried to get into concerts or sports events by smashing down barriers. To ‘gate crash’ means ‘to engage in gate crashing’.

He gate crashed into the wedding.

He is a professional gate crasher.”

“What is the meaning of ‘He drove home the point effectively’, sir?”

“ ‘To drive home something’ means ‘to cause something to be understood fully’.

He drove home the message that the company wasn’t doing well.

He drove home the point that she was thoroughly inefficient.

He drove home the fact that he was thoroughly unpopular.”

“What is the meaning of ‘advisedly’, sir?”

“ ‘Advisedly’ means ‘intentionally’ or ‘deliberately’. ‘He did it advisedly’ means that he did it deliberately. It does not mean that he did it after taking or seeking advice.”

“How do you pronounce ‘exist’, sir?”

“It is pronounced ‘igzist’. The ‘e’ in the word is pronounced like the I in ‘bit’ and X is pronounced ‘gz’ and the ‘g’ is pronounced like the ‘g’ in ‘give’. So the pronunciation is ‘igzist’. The stress is on the second syllable ‘zist’. Well, let’s call it a day. Goodbye.”

-CREDITS TO  THE HINDU

Saturday, August 6, 2022

Oldest Muslim woman in Malabar to get English education

 Mariyumma Mayanali who blazed a trail passes away

Oldest Muslim woman in Malabar to get English education

Mariyumma Mayanali of Maliyekkal House at Thalassery, perhaps the oldest Muslim woman in the Malabar region to have received an English education, passed away at the age of 98 here on Friday evening.

Born in 1927, she was the daughter of the late Vazhail O.V. Abdullah and Mayunma. Abdulla, who realised the importance of education, secured an admission for Mariyumma at Sacred Hearts Medium Convent in 1930. In her pursuit of education, she is known to have braved criticism and lack of support from several quarters at that time.

Her father, who could not tolerate the harassment from the conservatives, arranged facilities for prayer and food in the school itself for his daughter. This encouraged her to continue her education.

After she completed her fifth form (today’s SSLC), she got married to V.R. Mayanali, who also encouraged her to continue her studies.

Recalling his interaction with Mariyumma, CPI(M) leader P. Jayarajan said: “She was of the view that there should be no discrimination between male and female and she stood for equality and rights of all.”

Chief Minister Pinarayi Vijayan condoled the demise. In his message, Mr. Vijayan said the State has lost someone who had left her footprints along with the history of Thalassery. “She was a guide for others. She worked for the upliftment of women and their educational rights,” he said.(CREDITS TO THE HINDU 6/08/2022)

Tuesday, August 2, 2022

2 years of news reading in English by a student

Let me announce with immense pleasure that ANJALI B NAIR completed  2 years of news reading  in English without any break today , the 2nd August 2022. It was on 3.8.2020 she sent me the first audio which was shared to the student fraternity through this blog and through our whats app groups .Anjali of HSS KOTTARAKKARA  has been doing this( reading the news aloud and recoring it, listening to the audio for self verification , and sending it to us ) everyday   as part of her morning routine without  break ,even on her exam days,  though she has been  busy as an industrious student of higher secondary.She has passed her high secondary exams with distinction and is planning to continue her studies doing  B Com . Let us  thank her for the ardent love shown towards our favourite language , English.Congrats for this great effort , Anjali and thank you once again.

 TO LISTEN TO ANJALI RESPONDING  TO THE ACHIEVEMENT 

1000 DAYS OF HEADLINES IN ENGLISH FOR CLASSROOMS

CLICK HERE

HeadLines...02.08.2022#1071, Tuesday

1. Amid Protest Sriram Venkitaraman removed as Alappuzha District Collector.

2. Kerala Rain | Red Alert in 7 districts; flooding, landslips reported in several places.

-Holiday declared for educational institutions in 7 districts today.

-CM expresses concern over heavy rains, says arrangements in place to handle emergency.

3. Four killed, 9 injured in hospital fire in MP’s Jabalpur.

4.NTR’s daughter found dead at her residence .

5. 5G spectrum auction ends with record bids worth over ₹1.5 lakh crore; Jio top bidder.

6. Myanmar military extends emergency rule until 2023.

7. Russia-Ukraine: Kyiv, Moscow hail Odesa grain shipment.

8. Oil tumbles after weak factory data sparks demand concerns.

Headlines Vocab

1. hail (verb)

 /heɪl/   വാഴ്‌ത്തുക     to describe somebody/something as being very good or special.

 "The conference was hailed as a great success."

2. tumble (verb)

 /ˈtʌmbl/   വിലയിടിയുക/   വീഴുക    to fall suddenly and in a dramatic way

 "World records tumbled at the last Olympics."

Extracted from the following news portals

Telegraph India ,BBC, Manorama, Matrubhoomi ,TNIE ,The Hindu, Al-Jazeera, Reuters

https://m.facebook.com/story.php?story_fbid=pfbid02iyq1qF5cPPA5VtFb71THV9mqVWodFZSRjrba56aSZubHAu2apXphkn2YDpN2bZvvl&id=100063674962630

Headlines Vocab by Lalji Daniel

Consolidated and organised by Nishad Abdulkareem GTHSS Sholayoor

Today's news WITH GVHSS KARTHIKAPURAM 07102020

Saturday, July 30, 2022

1000 DAYS OF HEADLINES IN ENGLISH

 1000 DAYS OF HEADLINES IN ENGLISH FOR CLASSROOMS

CLICK HERE AND WATCH 



ANJALI B NAIR 

 SPEAKING ABOUT THE HEADLINES PROJECT AND THE ROLE THIS BLOG HAS BEEN PLAYING ON IMPROVING BETTER COMMUNICATION

THOSE WHO WOULD LIKE TO GET "HEADLINES EVERYDAY "ON OUR PHONE , INFORM US ON THE PHONE NUMBER 9447739033 .

HEADLINES TODAY

1.1. Prof M Kunhaman refuses to accept Kerala Sahitya Akademi Award for his autobiography 'Ethiru'.

2. No re-investigation in Balabhaskar case, death accidental, says court.

3. SilverLine a burden on Kerala, Indian Railways: Ashwini Vaishnaw.

4. Adhir apologises to President Murmu for his 'rashtrapatni' remark.

5. NEP rooted in 'Bharatiyata' while assimilating global perspective, says Amit Shah.

6. Russia and Ukraine trade blame over prison blast .

7. CWG 2022: Shiva Thapa beats Pakistan's Suleman Baloch 5-0 in round one.

8. France’s Macron talks energy with Saudi Crown Prince MBS in Paris.

9. Ireland targets 25% cut in agriculture emissions but farmers voice anger


Headlines Vocab

1. NEP  -National Education Policy

2.Trade (verb)  /treɪd/ to exchange something that you have for something that somebody else has.                                      "Cabinet colleagues traded insults over the future of the rupee."

3. CWG   -Commonwealth Games


Extracted from the following news portals,Manorama Matrubhoomi TNIE The Hindu Telegraph India BBC Al-Jazeera CNN

https://youtu.be/3CnYMHDyQU8

Headlines Vocab by Lalji Daniel

Consolidated and organised by Nishad Abdulkareem

HeadLines 1000 ദിനങ്ങൾ പിന്നിട്ടപ്പോൾ ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും വായനക്കാർ സംസാരിക്കുന്നു CLICK HERE TO READ 


It was Sophia teacher who began reading the news headlines  aloud ,recording and publishing the audio.Soon  Lalji Sir and I also joined in  and both the audios were   published everyday with the script of the headlines in the blog and in our in our whatsapp groups "SPEP" and " Speak English Everyday since March 2020.
 TWO YEARS AGO , On 1.8.2020 we began the campaign "AUDIOFEST AUGUST "(https://ckrenglishclass.blogspot.com/2020/08/audio-august-campaign-to-make-you-read.html) for encouraging the student community to start reading the headlines aloud.THIS was the post we published which compelled many student readers to read the headlines and send the audio to our blog. The first audio we received was from ADARSH AK , GHSS VENGAD published  next day .Then the next day on 3 .8.2020  came the audio from ANJALI B NAIR which was published the same day on the blog and  in our whatsapp groups "SPEP" and " Speak English Everyday  .I am glad to note that our stunet reader , ANJALI ,has been reading  the headlnes since then without break for even a day.I would also like to point out  that many students, parents and teachers have found this project valuable.  Students of even 4th std to 12th std ,and those of the universities ,from various schools and colleges  across Kerala and from some institutions outside the state , and even a few srudents from students outside our country  used to send their audios and videos  based on the news headlines every day. The work done by the teacher JIJI KURIAKOSE and the high school students of GHSS KARTHIKAPURAM based on the headlines is also  highly commendable .These audios and videos were shared through our whatsapp groups and the blog , ckrenglishclass .blogsot.com.Thus the project Headlines continues to be very meaningful and effective programme to improve our English, the way we speak and read English as well as our GK. 

English Teachers can confidently make use of this blessing as I would like to call this carefully prepared resource which is unbiased and meticulously prepared - in the beginning of every class to make the students interested in the language ,to  improve their vocabulary and get them acquianted with the day to day events happening around the world .

Let me congratulate Dr.  Nishad, Lalji Sir and Sophia teacher  along with  ALL THE OTHER MEMBERS OF THE PROJECT on the tremendous  achievement of 1000 days of publishing the Headlines and I would like to add a suggestion that a few news items on sports achievemnets must be made a compulsory part of the collection every day.

classroom implications .

English Teachers can confidently make use of this package every day in their classrooms - I would like to call this carefully prepared resource which is unbiased and meticulously prepared,  a blessing for every teacher - in the beginning of every class to make the students interested in the language ,to  improve their vocabulary and get them acquianted with the day to day events happening all around the world .
 
1.This can be shown on screen in the class using the high tech facilities and a few students could be encouraged to read a few items .and the new words could be explained.
2.Students may be given these headlines in the student whatsapp groups and asked to read aloud , record and send them to the teacher.The teacher can suggest some topical corrections if required.Audios and videos of student newsreading can be shared with the student community through social media .
3.  A copy of the headlines may be taken in print and posted on the news bullettin board in the class / reading corner in the school varandah.
4.Headlines may be read by a student in the school assembly every day /through the announcemt system/school radio  after the prayer every day.
5.Weekly GK QUIZZES BASED ON THE HEADLINES  may be conducted by the English clubs 
 Thus  this package we get everyday can be used in many ways to learn english and enrich our wisdom.I wish the headlines team all the best and hope that the project goes on without any hiccups anymore.

AUDIOS BASED ON THE HEADLINE S

AUDIO NEWS HARVEST 28092020 

WEEKLY NEWS BY ARUN LAKSHMANAN

videos based on the headlines