NEWS

2024 UPDATE : KEAM പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വരുന്ന അനീതിക്കെതിരെ പ്രതികരിക്കേണ്ടതാണ്. READ OUR POST TODAY 16 /7/2024 FOR DETAILS... CKR

Wednesday, October 10, 2018

floccinaucinihilipilification.

ശശി തരൂർ തന്റെ പുതിയ ബുക്കിനെ പരിചയപ്പെടുത്തിയതാണ്. അതിലൊരു വാക്ക് ഇതാണ്. floccinaucinihilipilification.

ഇതെങ്ങനെ വായിക്കുമെന്ന് ഒരു പിടിയുമില്ല. ഗൂഗിളിനോട് ചോദിച്ചപ്പോൾ അർഥം സിംപിൾ ആണ്, the action or habit of estimating something as worthless.-Rajesh Karippal


For those who wondered about the pronounciation of floccinaucinihilipilicication, here is it in Shashi Tharoor's own voice!

usage :My new book  is more than just a 400-page exercise in floccinaucinihilipilification.

 meaning : Noun. floccinaucinihilipilification (uncountable) (often humorous) The act or habit of describing or regarding something as unimportant, of having no value or being worthless.
pronunciation : /ˌflɒksɪˌnɔːsɪˌnɪhɪlɪˌpɪlɪfɪˈkeɪʃ(ə)n/

No comments: