Mobile Phone ഉപയോഗിച്ച് ക്ലാസ് എടുക്കുമ്പോൾ എങ്ങനെ share ചെയ്യാം
Jam board / Pdf / image തുടങ്ങിയവ Mobile screen ൽ Share ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന video
Online ക്ലാസുകൾ / സെമിനാറുകൾ LIVE ചെയ്യുന്നതെങ്ങനെ
OBS എന്ന Free Software ഉപയോഗിച്ച് Google MEET , Zoom തുടങ്ങിയവയിൽ നിന്ന് LIVE ചെയ്യാം
👆 10 മിനിറ്റ് video കാണാൻ മറക്കല്ലെ ...
🔊Google Meet, Zoom എന്നിവയുടെ paid version ഇല്ലാതെ LIVE ചെയ്യാം.
🎈ഇന്ന് വൈകിട്ട് 4 മുതൽ youtube ൽ
ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസുകൾ നടത്താൻ ഏറെക്കുറെ എല്ലാ അധ്യാപകർക്കും അറിയാമല്ലോ.Testmoz എന്ന വെബ് ടൂൾ ഉപയോഗിച്ച് ഓൺലൈൻ ക്വിസ് നടത്താൻ കഴിയും. ക്വിസ്/ പരീക്ഷ പൂർത്തീകരിക്കാൻ എത്ര സമയം അനുവദിക്കാമെന്നും, എത്ര തവണ ടെസ്റ്റ് ചെയ്യാമെന്നും അധ്യാപകന് നിയന്ത്രിക്കാൻ Testmozൽ സംവിധാനമുണ്ട്. ടെസ്റ്റ് പ്രിൻറ് എടുക്കാനും .അദ്ധ്യാപകർക്ക് ഈ ഓൺലൈൻ പഠന കാലത്ത് ,അദ്ധ്യാപകർക്ക് Testmoz ഉപയോഗിച്ച് എങ്ങനെ ഒരു Online Test തയ്യാറാക്കാമെന്നതിനെക്കുറിച്ച് ICT ഗ്രൂപ്പ് മെമ്പർ ജി. എച്ച്.എസ്.എസ് വയക്കരയിലെ ശ്രീ. പ്രിയേഷ് മാഷ് തയ്യാറാക്കിയ ലഘുവായ ഒരു വീഡിയോയാണ് താഴെയുള്ള ലിങ്കിൽ
പാർട്ട് 1
പാർട്ട് 2
No comments:
Post a Comment