Dr UPV Sudha is a research associate at Aeronautical Development Agency in Bengaluru functioning under the Ministry of Defence. She was a chief contri...
Read more at: https://english.mathrubhumi.com/news/kerala/kerala-declares-vanitha-ratna-awards-2022-ahead-of-women-s-day-1.7319518
Dr G Satheesh Reddy congratulates Dr Rajalakshmi Menon Outstanding Scientist of DRDO, for being honoured with Outstanding Woman Scientist of the year Award during the 70th Annual General Meeting of The Aeronautical Society of India held on 21 – 22 February, 2020 at Chennai.
Dr G Satheesh Reddy also congratulates Mrs Sunita Devi Jena of DRDO for Bharat Ratna Dr APJ Abdul Kalam Award, Dr Sudha UPV of ADA Bengaluru for Dr Biren Roy Trust Award and Shri Shashank Mishra of DRDO for Indigenisation of Aeronautical Equipment Award during the AGM.
...... Dr. Sudha U P V is working as an Aerospace scientist in Aeronautical Development Agency, which is a part of DRDO (Defence Research & Development Organisation) , Under Ministry of Defence. Nonetheless she being from Civil Engineering background she switched over her career from civil engineering to Aerospace Engineering by doing PhD in Aerospace Engineering from Indian institute of Science Bangalore. Dr.Sudha UPV did not just be a part of the function but encouraged and inspired the students by delivering a wonderful speech on her involvement and experience in Chandrayan project. She also spoke about the challenges that she had faced in her career and enlightened the students on never to give up in their life to be the best in what they do. Her speech created an aura of positive energy among students to gait up in their career with confidence. She helped the students to boost their self-confidence.Her life story is absolutely motivating and uplifting one.The students were impressed with her extensive knowledge and experience. Dr. Sudha u p v excites audiences with her innovative speech, passion, and her practical advice on how to get things done.......
സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണനും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധയും സ്വന്തമാക്കി. മാര്‍ച്ച് 8 വൈകുന്നേരം 5 മണിക്ക് പുരസ്‌കാരങ്ങള്‍ കൈമാറും. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വനിത ദിനാഘോഷം സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ശാന്താ ജോസ്
തിരുവനന്തപുരം ആര്‍.സി.സി.യിലെ രോഗികള്‍ക്ക് സഹായകമായി ആശ്രയ എന്ന സംഘടന രൂപീകരിച്ച് 25 വര്‍ഷങ്ങളായി സേവനം നല്‍കി വരുന്നു. ആര്‍.സി.സി.യിലെ രോഗികള്‍ക്ക് ഒറ്റയ്ക്കല്ല എന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനപ്പുറം ക്യാന്‍സര്‍ രോഗികള്‍ക്ക് നിലവിലുള്ള സ്‌കീമുകളേയും പദ്ധതികളേയും സംബന്ധിച്ച് അവബോധം നല്‍കുന്നു. മാത്രമല്ല അവിടെ എത്തുന്ന രോഗികള്‍ക്ക് അവരുടെ ആവശ്യം അറിഞ്ഞ് സാമ്പത്തികം ഉള്‍പ്പെടെയുള്ള പലവിധ സഹായങ്ങള്‍ നല്‍കി വരുന്ന വ്യക്തിയാണ് ശാന്താ ജോസ്.
വൈക്കം വിജയലക്ഷ്മി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ ശ്രദ്ധേയയായ പിന്നണി ഗായികയാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ കാഴ്ചപരിമിതിയുള്ള വിജയ ലക്ഷ്മി കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായത്രീവീണ വായനക്കാരി എന്നീ നിലകളിലും പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി.
ഡോ. സുനിതാ കൃഷ്ണന്‍
ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് പാലക്കാട്കാരിയായ ഡോ. സുനിതാ കൃഷ്ണന്‍. മദ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥിയാണ്. മനുഷ്യാവകാശ പ്രവര്‍ത്തന മേഖലയിലെ മികവിനുള്ള രാജ്യാന്തര അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2016ല്‍ പത്മശ്രീ പുരസ്‌കാരം നേടിയിരുന്നു. ഡോ. യു.പി.വി. സുധ-(oneindia malayalam)
No comments:
Post a Comment